¡Sorpréndeme!

Rajnath Singh Rafale : തേങ്ങയെറിഞ്ഞ് തീവ്രവാദികളെ കൊന്ന പ്രതിരോധ മന്ത്രി | Oneindia Malayalam

2019-10-09 1,892 Dailymotion

Rajnath Singh performs ‘Shastra Puja’ on Rafale aircraft in France: troll video
കാര്യം ഒക്കെ ശരിയാ...ഇന്ത്യന്‍ വ്യോമസേന ദിനത്തിന് ഒപ്പം ദസറയും ഒത്തു ചേര്‍ന്ന ദിനത്തിലാണ് കാത്തിരുന്ന കണ്ണിലുണ്ണിയായ റഫാലിനെ രാജ്നാഥ് സിങ്ങിന്റെ കയ്യിലോട്ട് ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷന്‍ ഏല്‍പ്പിച്ചു കൊടുത്തത്. എല്ലാരും ചേര്‍ന്ന് റഫാലിനെ തകര്‍ക്കാന്‍ മന്ത്രവാദം പോലുള്ള കൂടിയ വഴികള്‍ പരതുന്നുണ്ട്. ഇവരൊക്കെ മനസ്സില്‍ കാണുമ്പോ പണി വരുന്നത് മാനത്ത് കണ്ടു മ്മടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. റഫാലിനെ കയ്യില്‍ കിട്ടിയ വഴി ഒരു ശത്രുസംഹാര പൂജ തന്നെ നടത്തി രാജ്നാഥ് സിങ്ങ്